മഹാത്മാഗാന്ധിയുടെ ആത്മകഥ എന്നെ എങ്ങനെയാണു സഹായിച്ചത്? കൊചൗസേപ്പ് ചിറ്റിലപ്പിള്ളി പറയുന്നു
Ruble Chandy's Accelerator മലയാളം Podcast
Release Date: 03/15/2024
Ruble Chandy's Accelerator മലയാളം Podcast
ChatGPT said: ഈ പോഡ്കാസ്റ്റിൽ, സിമ്രാൻ ആങ്കറിന്റെ പിന്നിലെ ന്യൂറോളജിയും മാനസിക രഹസ്യങ്ങളും വിശദീകരിക്കുന്നു. ആങ്കർ എങ്ങനെ നമ്മുടെ തലയിൻ്റെ പ്രവർത്തനത്തെ ബാധിക്കുന്നു, അതിന്റെ കാരണങ്ങളും നിയന്ത്രണ മാർഗങ്ങളും...
info_outlineRuble Chandy's Accelerator മലയാളം Podcast
മിക്കവാറും എല്ലാ ആൾക്കാരും നമ്മളോട് പറഞ്ഞിരിക്കുന്നത് Learn from Mistakes എന്നാണ്. ഈ പോഡ്കാസ്റ്റിൽ ഞാൻ ഇതിൻ്റെ opposite side ആണ് പറയുന്നത്. എന്താണ് mistakes ൽ നിന്ന് പഠിച്ചാൽ ഉള്ള പ്രശ്നം , എന്താണ് Mistakes ൽ നിന്നുള്ള learning, ഏതാണ് better നിങ്ങൾ ഒന്ന്...
info_outlineRuble Chandy's Accelerator മലയാളം Podcast
ലോകത്ത് ഒരുപാട് ബിസിനസ്സുകൾ next level ലേക്ക് പോകാത്തതിന് fundamental ആയിട്ടുള്ള കാര്യം Stress ആണ്. ഞാൻ ഈ പറയുന്ന കാര്യങ്ങൾ നിങ്ങളുടെ Life ൽ Apply ചെയ്തിട്ട് ഇത് വിശ്വസിച്ചാൽ മതി. Fasinating ആയിട്ടുള്ള കുറെ thoughts ആണിത്.. Stress എന്താണെന്ന് പറയുന്നുണ്ട്? 3...
info_outlineRuble Chandy's Accelerator മലയാളം Podcast
info_outlineRuble Chandy's Accelerator മലയാളം Podcast
info_outlineRuble Chandy's Accelerator മലയാളം Podcast
Bad Business അഡ്വൈസ് ഫോളോ ചെയ്യുന്നത് Stop ചെയ്യാനുള്ള 3 methods ആണ് ഈ പോഡ്കാസ്റ്റിൽ പറയുന്നത്. നിങ്ങൾ ഇത് ബിസിനസ്സിൽ ഇന്ന് മുതൽ നടപ്പിലാക്കി result അറിയിക്കു!
info_outlineRuble Chandy's Accelerator മലയാളം Podcast
ഒരു സെറ്റ് ഓഫ് സ്പെഷ്യൽ സ്ട്രാറ്റജി പ്രോട്ടോകോൾ ഉപയോഗിച്ച് എൻ്റെ Clients അവരുടെ Sales എങ്ങനെ കൂട്ടുന്നു, അവരുടെ Price Competition എങ്ങനെ handle ചെയ്യുന്നു അതിനെക്കുറിച്ചാണ് ഈ പോഡ്കാസ്റ്റിൽ പറയുന്നത്.
info_outlineRuble Chandy's Accelerator മലയാളം Podcast
നിങ്ങൾ 10 കോടി രൂപയിൽ കൂടുതൽ ബിസിനസ് ആണ് ചെയ്യുന്നതെങ്കിൽ ഇത് കേൾക്കാതെ പോകരുത്. ഇതിൽ ഞാൻ നിങ്ങൾ വരുത്തുന്ന 5 mistakes കളെക്കുറിച്ച് വിശദമാക്കുന്നുണ്ട് ഒപ്പം അത് ഒഴിവാക്കാനുള്ള കാര്യങ്ങളും ഇപ്പോൾ തന്നെ കേട്ടു നോക്കു!
info_outlineRuble Chandy's Accelerator മലയാളം Podcast
'നിങ്ങൾ എന്ത് ബിസിനസ്സിലാണ്? പല ബിസിനസും stuck ആയിരിക്കുന്നത് എന്തിലാണ് എന്നുള്ളത് പലർക്കും അറിയില്ല. പോഡ്കാസ്റ്റ് കേൾക്കാം.
info_outlineRuble Chandy's Accelerator മലയാളം Podcast
രാജ്യാന്തര പ്രശസ്ത ബിസിനസ് സ്ട്രാറ്റജിസ്റ്റും ബെസ്റ്റ് സെല്ലിങ് ഓഥറുമായ റൂബിൾ ചാണ്ടി തയാറാക്കിയ പലരും Rich ആകാത്തതിന്റെ പിന്നിലെ 5 Real Reasons Part -2 എന്ന പോഡ്കാസ്റ്റ് കേൾക്കാം
info_outlineലോകപ്രശസ്ത ബെസ്ററ് സെല്ലിങ് ഓതറും ഗ്ലോബൽ ബിസിനസ് സ്ട്രാറ്റജിസ്റ്റുമായ റൂബിൾ ചാണ്ടി, വി ഗാർഡ് ഗ്രൂപ് ഓഫ് കമ്പനീസിന്റെ ചെയർമാൻ ശ്രീ. കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയുമായി നടത്തുന്ന ഒരു സംഭാഷണമാണിത്. ഇലക്ട്രോണിക് വ്യവസായം, റിയൽ എസ്റ്റേറ്റ്, ടൂറിസം മുതലായ രംഗങ്ങളിൽ വി ഗാർഡ് ഗ്രൂപ് ഇന്ന് കേരളത്തിൽ ഒന്നാം സ്ഥാനമലങ്കരിക്കുന്നു. വളരെ ചെറിയ തോതിൽ തുടങ്ങി ഇന്ന് കേരളത്തിന്റെ വ്യാവസായിക ഭൂപടത്തിൽ ഏറ്റവും ശ്രദ്ധേയമായ സ്ഥാനത്തെത്താൻ വി ഗാർഡിനെ പ്രാപ്തമാക്കിയത് ശ്രീ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയുടെ നേതൃത്വപാടവമാണ്. നാം പ്രവർത്തിക്കുന്നത് ഏതു മേഖലയിലായാലും അവിടെ ഏറ്റവും മികച്ച പ്രകടനം നടത്താൻ ഒരു സംരംഭകൻ ആർജിച്ചിരിക്കേണ്ട നൈപുണ്യങ്ങളെക്കുറിച്ചുള്ള ശ്രീ ചിറ്റിലപ്പിള്ളിയുടെ സുചിന്തിതമായ അഭിപ്രായങ്ങൾ ഈ പോഡ്കാസ്റ്റിലുണ്ട്.