loader from loading.io

How Jay Abraham Created $100 Billion for his Clients all over the World

Ruble Chandy's Accelerator മലയാളം Podcast

Release Date: 05/03/2024

Anger-നു പിന്നിലെ ന്യൂറോളജിയും സൈക്കോളജിയും | Ruble Chandy show art Anger-നു പിന്നിലെ ന്യൂറോളജിയും സൈക്കോളജിയും | Ruble Chandy

Ruble Chandy's Accelerator മലയാളം Podcast

ChatGPT said: ഈ പോഡ്കാസ്റ്റിൽ, സിമ്രാൻ ആങ്കറിന്റെ പിന്നിലെ ന്യൂറോളജിയും മാനസിക രഹസ്യങ്ങളും വിശദീകരിക്കുന്നു. ആങ്കർ എങ്ങനെ നമ്മുടെ തലയിൻ്റെ പ്രവർത്തനത്തെ ബാധിക്കുന്നു, അതിന്റെ കാരണങ്ങളും നിയന്ത്രണ മാർഗങ്ങളും...

info_outline
ബിസിനസ് മിസ്റ്റേക്കുകളിൽ നിന്ന് ഈ പാഠം മാത്രം പഠിക്കരുത് show art ബിസിനസ് മിസ്റ്റേക്കുകളിൽ നിന്ന് ഈ പാഠം മാത്രം പഠിക്കരുത്

Ruble Chandy's Accelerator മലയാളം Podcast

മിക്കവാറും എല്ലാ ആൾക്കാരും നമ്മളോട് പറഞ്ഞിരിക്കുന്നത് Learn from Mistakes എന്നാണ്. ഈ പോഡ്കാസ്റ്റിൽ ഞാൻ ഇതിൻ്റെ opposite side ആണ് പറയുന്നത്. എന്താണ് mistakes ൽ നിന്ന് പഠിച്ചാൽ ഉള്ള പ്രശ്നം , എന്താണ് Mistakes ൽ നിന്നുള്ള learning, ഏതാണ് better നിങ്ങൾ ഒന്ന്...

info_outline
ഇത്തരം Stress നല്ലത് show art ഇത്തരം Stress നല്ലത്

Ruble Chandy's Accelerator മലയാളം Podcast

ലോകത്ത് ഒരുപാട് ബിസിനസ്സുകൾ next level ലേക്ക് പോകാത്തതിന് fundamental ആയിട്ടുള്ള കാര്യം Stress ആണ്. ഞാൻ ഈ പറയുന്ന കാര്യങ്ങൾ നിങ്ങളുടെ Life ൽ Apply ചെയ്തിട്ട് ഇത് വിശ്വസിച്ചാൽ മതി. Fasinating ആയിട്ടുള്ള കുറെ thoughts ആണിത്.. Stress എന്താണെന്ന് പറയുന്നുണ്ട്? 3...

info_outline
വീഴില്ല, ഞാൻ പിടിച്ചോളാം show art വീഴില്ല, ഞാൻ പിടിച്ചോളാം

Ruble Chandy's Accelerator മലയാളം Podcast

info_outline
ഇതു ചെയ്താൽ നിങ്ങളുടെ Sales Closing 50% കൂടും show art ഇതു ചെയ്താൽ നിങ്ങളുടെ Sales Closing 50% കൂടും

Ruble Chandy's Accelerator മലയാളം Podcast

info_outline
Bad Business അഡ്വൈസ് ഫോളോ ചെയ്യുന്നത് Stop ചെയ്യുക show art Bad Business അഡ്വൈസ് ഫോളോ ചെയ്യുന്നത് Stop ചെയ്യുക

Ruble Chandy's Accelerator മലയാളം Podcast

Bad Business അഡ്വൈസ് ഫോളോ ചെയ്യുന്നത് Stop ചെയ്യാനുള്ള 3 methods ആണ് ഈ പോഡ്കാസ്റ്റിൽ  പറയുന്നത്. നിങ്ങൾ ഇത് ബിസിനസ്സിൽ ഇന്ന് മുതൽ നടപ്പിലാക്കി result അറിയിക്കു!

info_outline
1% ബിസിനസ് വിജയികൾ ഇത് ചെയ്യും show art 1% ബിസിനസ് വിജയികൾ ഇത് ചെയ്യും

Ruble Chandy's Accelerator മലയാളം Podcast

ഒരു സെറ്റ് ഓഫ് സ്പെഷ്യൽ സ്ട്രാറ്റജി പ്രോട്ടോകോൾ  ഉപയോഗിച്ച് എൻ്റെ Clients അവരുടെ Sales എങ്ങനെ കൂട്ടുന്നു, അവരുടെ Price Competition എങ്ങനെ handle ചെയ്യുന്നു അതിനെക്കുറിച്ചാണ്  ഈ പോഡ്കാസ്റ്റിൽ പറയുന്നത്.

info_outline
10 കോടിയിൽ നിന്നും 100 കോടിയിലേക്ക് ബിസിനസ് എത്താൻ തടസ്സമാകുന്ന ഈ  5 Mistakes show art 10 കോടിയിൽ നിന്നും 100 കോടിയിലേക്ക് ബിസിനസ് എത്താൻ തടസ്സമാകുന്ന ഈ 5 Mistakes

Ruble Chandy's Accelerator മലയാളം Podcast

നിങ്ങൾ 10 കോടി രൂപയിൽ കൂടുതൽ ബിസിനസ് ആണ് ചെയ്യുന്നതെങ്കിൽ ഇത് കേൾക്കാതെ  പോകരുത്. ഇതിൽ ഞാൻ നിങ്ങൾ വരുത്തുന്ന 5 mistakes കളെക്കുറിച്ച് വിശദമാക്കുന്നുണ്ട് ഒപ്പം അത് ഒഴിവാക്കാനുള്ള കാര്യങ്ങളും ഇപ്പോൾ തന്നെ കേട്ടു നോക്കു!

info_outline
നിങ്ങൾ മനസ്സിലാക്കാത്ത നിങ്ങളുടെ ബിസിനസ്സിനെക്കുറിച്ചുള്ള പുതിയൊരു തിരിച്ചറിവ് show art നിങ്ങൾ മനസ്സിലാക്കാത്ത നിങ്ങളുടെ ബിസിനസ്സിനെക്കുറിച്ചുള്ള പുതിയൊരു തിരിച്ചറിവ്

Ruble Chandy's Accelerator മലയാളം Podcast

'നിങ്ങൾ എന്ത് ബിസിനസ്സിലാണ്? പല ബിസിനസും stuck ആയിരിക്കുന്നത് എന്തിലാണ് എന്നുള്ളത് പലർക്കും അറിയില്ല. പോഡ്കാസ്റ്റ് കേൾക്കാം.

info_outline
ബിസിനസിൽ പലരും Rich ആകാത്തതിന്റെ പിന്നിലെ 5 Real Reasons Part 2 show art ബിസിനസിൽ പലരും Rich ആകാത്തതിന്റെ പിന്നിലെ 5 Real Reasons Part 2

Ruble Chandy's Accelerator മലയാളം Podcast

രാജ്യാന്തര  പ്രശസ്ത   ബിസിനസ് സ്ട്രാറ്റജിസ്റ്റും  ബെസ്റ്റ് സെല്ലിങ് ഓഥറുമായ  റൂബിൾ ചാണ്ടി തയാറാക്കിയ പലരും Rich ആകാത്തതിന്റെ പിന്നിലെ 5 Real Reasons Part -2 എന്ന  പോഡ്കാസ്റ്റ്  കേൾക്കാം

info_outline
 
More Episodes

Embark on an exhilarating voyage through the world of business alchemy with marketing maestro, Jay Abraham. Unveil the hidden treasures within companies, from startups to industry giants, as Jay reveals the secrets to unlocking exponential growth. Learn how to optimize revenue systems, leverage partnerships, and captivate audiences with innovative lead conversion tactics. With captivating anecdotes and transformative strategies, Ruble and Jay challenge conventional thinking and redefine the rules of business success.

 

Join them on this extraordinary journey and discover how to turn your ventures into goldmines of opportunity and profits. Don't miss out—tune in now and unlock the limitless potential of business alchemy!